സാൻ മാറ്റെയോ കൗണ്ടി
സാൻ മാറ്റെയോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം കൗണ്ടിയിലെ ആകെ ജനസംഖ്യ 718,451 ആയിരുന്നു. ഈ കൗണ്ടിയുടെ ആസ്ഥാനം റെഡ്‍വുഡ് നഗരമാണ്.
Read article